
Keralam
പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
ഗുരുവായൂർ: തൃശൂർ വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്തെ ശ്രീജിത്ത് നമ്പൂതിരിയെ(36) ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി നിയമിച്ചു. ഒക്റ്റോബർ 1 മുതൽ ആറു മാസത്തേക്കാണ് നിയമനം. ബുധനാഴ്ച ഉച്ചപൂജ കഴിഞ്ഞാണ് നറുക്കെടുപ്പിലൂടെ മേൽശാന്തിയെ തെരഞ്ഞെടുത്തത്. വേലൂർ കുറൂരമ്മ ക്ഷേത്രത്തിൽ 18 വർഷമായി മേൽശാന്തിയാണ് ശ്രീജിത്ത്. കൂടിക്കാഴ്ചയ്ക്കു ശേഷം അർഹരായ 42 […]