Keralam

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

ക്ഷേത്രത്തില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാരവരവായി 6,53,16,495 രൂപയും 1കിലോ 444ഗ്രാം 300 മില്ലിഗ്രാം സ്വര്‍ണ്ണവും 8 കിലോഗ്രാം 25 ഗ്രാം വെള്ളിയും ലഭിച്ചു. കെ ജി ബി ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ പതിനാലും നിരോധിച്ച ആയിരം രൂപയുടെ പതിനാറും അഞ്ഞൂറിന്റെ […]