Keralam

ആലുവയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

കൊച്ചി: ആലുവയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. ആലുവ ചുണങ്ങുംവേലിയിൽ ജിം നടത്തുന്ന കൃഷ്ണ പ്രതാപാണ് പിടിയിലായത്. സംഭവത്തിന് ശേഷം ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കൃഷ്ണപ്രതാപിനെ എടത്തല പോലീസാണ് പിടികൂടിയത്. ജിം ട്രെയിനറായിരുന്ന കണ്ണൂർ സ്വദേശി സാബിത്താണ് കൊല്ലപ്പെട്ടത്. ജിം നടത്തിപ്പുക്കാരനായ കൃഷ്ണപ്രതാപിന്‍റെ ഒപ്പമായിരുന്നു സാബിത്ത് […]