India
ഡിജിറ്റല്‍ അറസ്റ്റ് തടയല്‍; വാട്‌സ്ആപ്പിന് ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ തടയാന്‍ വാട്‌സ്ആപ്പിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതി കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഡിജിറ്റല്‍ അറസ്റ്റുകളില്‍ ഉള്‍പ്പെട്ട ഡിവൈസ് ഐഡികള്‍ ബ്ലോക്ക് ചെയ്യുക, സ്‌കൈപ്പിലേതിന് സമാനമായ സുരക്ഷാ സവിശേഷതകള്‍ അവതരിപ്പിക്കുക, ആന്‍ഡ്രോയിഡ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന ഫയല്‍ ഫോര്‍മാറ്റുകളായ ദോഷകരമായ എപികെകള്‍ കണ്ടെത്തി […]
