Keralam
ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്; ഹാക്ക് ചെയ്യപ്പെടാം; സുരക്ഷയ്‌ക്കായി എന്തുചെയ്യണം?
ഹൈദരാബാദ്: ഗൂഗിൾ ക്രോമിന്‍റെ ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്. കേന്ദ്ര സർക്കാറിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആണ് മുന്നറിയിപ്പ് നൽകിയത്. ഗൂഗിൾ ക്രോമിൽ ഒന്നിലധികം സുരക്ഷ തകരാറുകൾ ഉള്ളതായാണ് കണ്ടെത്തൽ. ഡെസ്‌ക്‌ടോപ്പിൽ തെറ്റായ വെബ്‌പേജ് തുറക്കുന്നത് കമ്പ്യൂട്ടറിന്‍റെ സുരക്ഷയെ ബാധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ലാപ്‌ടോപ്പിലും ഡെസ്‌ക്‌ടോപ്പിലും […]
