Health
താരനും അകാലനരയ്ക്കും പരിഹാരം, വീട്ടിൽ തുളസിയുണ്ടോ?
താരനും മുടികൊഴിച്ചിലുമാണോ നിങ്ങളുടെ പ്രശ്നം? കെമിക്കലുകൾ ചേർത്ത ഷാംപൂ ഉപയോഗം മുടിയുടെ ഘടനയെ തന്നെ മാറ്റിമറിക്കും. ഇതിന് പരിഹാരം നിങ്ങളുടെ വീട്ടിൽ തന്നെയുണ്ട്. വീട്ടിലും ഫ്ലാറ്റിലും വളരെ എളുപ്പത്തിൽ വളർത്താവുന്ന ഔഷധച്ചെടിയാണ് തുളസി. തുളസിയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ താരനും മുടികൊഴിച്ചിലും പരിഹരിച്ച്, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. താരൻ […]
