Health

ഉറക്കം ശരിയാക്കിയാൽ, മുടി കൊഴിച്ചിലും മാറും

വിട്ടുമാറാത്ത ഉറക്കമില്ലായ്മ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കാം. കഠിനമായ മുടി കൊഴിച്ചിലിന് കാരണവും ഈ ഉറക്കമില്ലായ്മയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? മുടികൊഴിച്ചിലും ഉറക്കവും തമ്മിൽ തലയോട്ടിയിലുള്ള ഓരോ ഫോളിക്കിളും അനേകം തവണ മാറ്റങ്ങൾക്ക് വിധേയമായാണ് ഓരോ മുടിയിഴയുമുണ്ടാകുന്നത്. ഹെയർ ഫോളിക്കിളുകൾ കാര്യക്ഷമമാവണമെങ്കിൽ അവയ്ക്കാവശ്യമാണ് പോഷകങ്ങളും വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യവും ഉണ്ടാകണം. മതിയായ […]