Health

താരൻ ഒഴിഞ്ഞു പോകും, മുടി ആരോ​ഗ്യത്തോടെ വളരാൻ ഈ 5 എണ്ണകൾ

മുടി ആരോ​ഗ്യത്തോടെ വളരാൻ പരിപാലനം വളരെ പ്രധാനം. സ്കാൽപ്പിൽ എണ്ണതേച്ച് മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും എണ്ണയുടെ പോഷകഗുണങ്ങള്‍ മുടി മൃദുലവും ആരോഗ്യമുള്ളതുമാക്കാനും സഹായിക്കും. റോസ്മേരി ഓയിൽ റോസ്മേരി എന്ന ചെടിയിൽ നിന്നാണ് റോസ്മേരി ഓയിൽ ഉണ്ടാക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന കാര്‍നോസിക് ആസിഡ് എന്ന ഘടകം നശിച്ച് […]