Health

പ്രസവശേഷമുള്ള മുടി കൊഴിച്ചിലിന് പരിഹാരം; ചെയ്യേണ്ടത് ഇത്രമാത്രം

ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണ് ഗർഭകാലം. മാനസികമായും ശാരീരികമായും പല തരത്തിലുള്ള മാറ്റങ്ങളിലൂടെയാണ് അവർ കടന്നു പോകുന്നത്. ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മൂലം പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട് പലർക്കും. അതിൽ ഒന്നാണ് മുടികൊഴിച്ചിൽ. ഗർഭകാലത്ത് ഈസ്ട്രജൻ ഹോർമോണിന്‍റെ അളവിലുണ്ടാകുന്ന വ്യതിയാനം ചിലരിൽ […]

Health

അമിതമായ മുടി കൊഴിച്ചിലിന് കാരണമാകുന്ന ശീലങ്ങൾ

മിക്കവരും നേരിടുന്ന ഒരു പ്രശ്‌ന മാണ് മുടികൊഴിച്ചിൽ. ഒരാളുടെ ആത്മവിശ്വം നഷ്‌ടപ്പെടാനും മാനസികമായി തളർത്താനും ഇത് കാരണമാകും. ദിവസവും നൂറ് മുടി വരെ കൊഴിയുന്നത് സ്വാഭാവികമാണ്. എന്നാൽ അതിൽ കൂടുതൽ കാണപ്പെട്ടാൽ കൃത്യമായി ചികിത്സ തേടേണ്ടത് പ്രധാനമാണ്. പോഷകങ്ങളുടെ അഭാവം, താരൻ, പാരമ്പര്യം, തൈറോയ്‌ഡ് പ്രശ്‌നങ്ങൾ, തലയോട്ടിയിലെ അണുബാധ […]