Health
ചർമത്തിന് മാത്രമല്ല, തലമുടിക്കും വേണം സൺ പ്രൊട്ടക്ഷൻ
ചർമത്തെ പോലെ തന്നെ സൂര്യന്റെ യുവി രശ്മികൾ തലമുടിയുടെ ആരോഗ്യത്തെയും ബാധിക്കുന്നതാണ്. ദീർഘനേരം സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ മുടിയിലേൽക്കുന്നത്, പ്രോട്ടീൻ നഷ്ടപ്പെടാനും മുടിയുടെ നിറം മങ്ങാനും കൊഴിഞ്ഞു പോകാനും കാരണമാകുന്നു. യുവി രശ്മികളും തലമുടിയും ദീർഘനേരം സൂര്യരശ്മികൾ കൊള്ളുന്നത് മുടിയിലെ സ്വഭാവിക എണ്ണകള്‍ നീക്കം ചെയ്യും. ഇത് ഈര്‍പ്പം […]
