
ഹമാസ് ഭീകരരെന്ന പരാമർശം; തിരുവനന്തപുരത്തെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽനിന്ന് തരൂർ പുറത്ത്
കോഴിക്കോട് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഹമാസിനെ സംബന്ധിച്ച് നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ തിരുവനന്തപുരത്തെ സമാന റാലിയില്‍ നിന്നും ശശി തരൂരിനെ നീക്കി. വരുന്ന തിങ്കളാഴ്ച തിരുവനന്തപുരത്ത് മഹല്ല് എംപവര്‍മെന്‍റ് മിഷന്‍ സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നാണ് ഒഴിവാക്കിയത്. പരിപാടിയിൽ മുഖ്യാഥിതിയായിരുന്നു ശശി […]