Keralam

‘അടിവാതില് തുറന്നുവരുന്ന കടവാവല്’; ഹിറ്റ് ഡയലോഗിലൂടെ ഹിറ്റായി കുഞ്ഞ് ഹരിമുരളിയും; നോവായി വിയോഗവാർത്ത

‘അടിവാതില് തുറന്നുവന്നിരിക്കുവാ കടവാവല്’; രസികൻ സിനിമയിൽ ഈ സംഭാഷണം പറയുമ്പോൾ മെലിഞ്ഞ ഒരു കൊച്ചുകുട്ടി നടന്നുവരികയാണ്. മസിലും ശ്വാസവും പിടിച്ചുവെച്ചാണ് ആ പയ്യന്റെ നടത്തം. പിന്നീടങ്ങോട്ട് ആ കൊച്ചുകുട്ടി പറയുന്നത് ആളുകളെ ഇരുത്തിച്ചിരിപ്പിക്കുന്ന തമാശകളാണ്. ‘ഉള്ളീന്ന് വരട്ടെ, ഉള്ളീന്ന് വരട്ടെ എന്ന് മാമൻ ചോദിക്കിണ്ടല്ല, ഉള്ളീ വല്ലതും പോയോന്ന് […]