Keralam
സർക്കാർ വഞ്ചിച്ചു, പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ച ധനസഹായം നൽകി; കോൺഗ്രസ് സഹായം വലിയ ഉപകാരമായെന്ന് ഹർഷീന
ഹർഷീനക്കൊപ്പം എന്ന് പറഞ്ഞ് നടന്ന സർക്കാർ തന്നെ വഞ്ചിച്ചെന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന. സാമ്പത്തിക പ്രയാസങ്ങൾ കൊണ്ട് പൊറുതി മുട്ടുമ്പോഴും സർക്കാർ സഹായം നൽകിയില്ല. അടിയന്തര ചികിത്സ സഹായമെങ്കിലും തരുമെന്ന് പ്രതീക്ഷിച്ചു,അതും ലഭിച്ചില്ല. പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ച ധനസഹായം നൽകി. ആദ്യഘട്ടമായി ഒരു ലക്ഷം കൈമാറി. കോൺഗ്രസ് […]
