ഹരിയാനയിൽ ബാസ്ക്കറ്റ് ബോൾ വളയത്തിന്റെ ഇരുമ്പ് തൂൺ വീണ് 16കാരന് ദാരുണാന്ത്യം
ഹരിയാനയിലെ റോത്തക്കിൽ ബാസ്ക്കറ്റ് ബോൾ വളയത്തിന്റെ ഇരുമ്പ് തൂൺ വീണ് പതിനാറുകാരന് ദാരുണാന്ത്യം. രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ലഖാൻ മജ്‌റ ഗ്രാമത്തിലെ സ്‌പോർട്‌സ് ഗ്രൗണ്ടിലായിരുന്നു അപകടം നടന്നത്. ഹാർദിക് രതി എന്ന 16കാരനാണ് മരിച്ചത്. ഗ്രൗണ്ടിൽ പരിശീലനത്തിൽ ഏർപ്പെടുന്നതിനിടെയായിരുന്നു ഇരുമ്പ് […]
