
ഹരിയാനയിലെ ബിജെപി മുന്നേറ്റം പ്രതിഫലിച്ചോ?, ഓഹരി വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു
മുംബൈ: കഴിഞ്ഞ ദിവസങ്ങള്‍ക്ക് സമാനമായി നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച ഓഹരി വിപണി നേട്ടത്തില്‍. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 500 പോയിന്റ് മറികടന്ന് കുതിക്കുകയാണ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. വീണ്ടും 25,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് നിഫ്റ്റി. ആഗോള സാഹചര്യങ്ങളും ഇന്ത്യയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുമാണ് […]