
Keralam
ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്‍റെ ഹര്‍ജി തള്ളി ഹൈക്കോടതി
എറണാകുളം: ചേവായൂര്‍ സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ചവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയത്. ഭരണസമിതിക്ക് നയപരമായ തീരുമാനമെടുക്കാന്‍ വിലക്കില്ലെന്നും കോടതി വ്യക്തമാക്കി. പുതിയ ഭരണസമിതി നയപരമായ തീരുമാനങ്ങളെടുക്കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരുടെ […]