Banking

എച്ച്ഡിഎഫ്‌സി ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; വെള്ളിയാഴ്ച യുപിഐ അടക്കമുള്ള സേവനങ്ങള്‍ തടസ്സപ്പെടും

ന്യൂഡല്‍ഹി: സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച യുപിഐ സേവനം തടസ്സപ്പെടുമെന്ന് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി യുപിഐ സേവനങ്ങളുമായി ബന്ധപ്പെട്ടാണ് അറ്റകുറ്റപ്പണി നടക്കുന്നത്. അതിനാല്‍ വെള്ളിയാഴ്ച രാവില 00:00 നും പുലര്‍ച്ചെ 1:30 നും ഇടയില്‍ 90 മിനിറ്റ് നേരത്തേയ്ക്ക് യുപിഐ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് […]