Health
ഐസ്ക്രീം കഴിച്ചതിന് പിന്നാലെ, കഠിനമായ തലവേദന; എന്താണ് ബ്രെയിൻ ഫ്രീസ്
ഐസ്ക്രീം കഴിച്ചതിന് പിന്നാലെ കഠിനമായ തലവേദന അനുഭവപ്പെടാറുണ്ടോ? ഐസ്ക്രീം തലവേദന എന്ന് ചിലർ ഈ തലവേദനയെ വിളിക്കാറുണ്ട്. ഐസ്ക്രീം എന്നല്ല, തണുത്തതെന്തും കഴിക്കുമ്പോൾ ഇത്തരത്തിൽ തലവേദന ഉണ്ടാകാം. ബ്രെയിൻ ഫ്രീസ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്. തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങൾക്കകം ഉണ്ടാകുന്ന കഠിനമായ വേദനയാണ് പ്രധാന ലക്ഷണം. തലയുടെ […]
