
30 ദിവസം പഞ്ചസാര ഒഴിവാക്കൂ; ശരീരത്തിനുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങള്‍ കാണാം
പഞ്ചസാര ശരീര ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന് നമുക്കറിയാം. പൊണ്ണത്തടി മുതല്‍ മാനസികാരോഗ്യത്തെ വരെ അമിതമായി മധുരം കഴിക്കുന്നത് ബാധിക്കാന്‍ സാധ്യത കൂടുതലാണ്. വെറും മുപ്പതുദിവസം ഭക്ഷണത്തില്‍ നിന്ന് മധുരം മാറ്റിനിര്‍ത്തിയാല്‍ ഉണ്ടാകുന്ന ഗുണഗണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മുഖത്തെ കൊഴുപ്പ് കുറയും: മധുരം കുറയ്ക്കുന്നത് മുഖം ചീര്‍ക്കുന്നതിനും വാട്ടര്‍ റിടെന്‍ഷന്‍ […]