Health
കറുത്ത അരിയോ? നെറ്റി ചുളിക്കല്ലേ… ചില്ലറയല്ല, ബ്ലാക്ക് റൈസിന്റെ ഗുണങ്ങൾ
കറുത്ത അരിയുടെ ചോറ് കഴിച്ചിട്ടുണ്ടോ? അടുത്തിടെ കറുത്ത അരിയുടെ ഗുണങ്ങൾ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവയെ സൂപ്പർ ഫുഡ് എന്ന് വിശേഷിപ്പിച്ചിരുന്നു. അതോടെ സോഷ്യൽമീഡിയയിലും കറുത്ത അരിയുടെ ഗുണങ്ങളെ കുറിച്ച് തിരയുന്നവരുടെ എണ്ണം കൂടി. ഒരു കാലത്ത് ഇവയെ ചൈനയിൽ സാധാരണക്കാർക്കു വിലക്കപ്പെട്ട അരി എന്ന നിലയിൽ […]
