Health
ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം, ഓർമ്മശക്തിയും ഏകാഗ്രതയും കൂടും, അൽഷിമേഴ്സ് സാധ്യത കുറയും
ലോകത്തിൽ തന്നെ ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ് ഈന്തപ്പഴം. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ദിവസവും മുഴവൻ ഊർജ്ജം നൽകാൻ സഹായിക്കും. ഇതിൽ അടങ്ങിയ പൊട്ടാസ്യവും ആന്റിഓക്സിഡൻ്റുകളും ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ചു കൊണ്ട് ദഹനം മെച്ചപ്പെടുത്താനും മിതമായ അളവിൽ […]
