Health
ഹെയർ സെറം ഉപയോഗിക്കുന്നത് നല്ലതാണോ?
മുടിയിൽ പലവിധ പരീക്ഷണങ്ങൾ പരീക്ഷിക്കുന്നവർ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഹെയർ സിറം. ഇത് നല്ലതാണോ എന്ന സംശയം പലർക്കുമുണ്ട്. സ്മൂത്ത് ഹെയർ ഒരു ട്രെൻഡ് ആയതോടെ എണ്ണ ഇഷ്ടപ്പെടാത്തവർക്കും കണ്ടീഷനിങ് ഉപയോഗിക്കാൻ വിമുഖത കാണിക്കുന്നവർക്കും ഹെയർ സെറം ആണ് മികച്ചതാണ്. ദിവസവും ഹെയർ സെറം ഉപയോഗിക്കുന്നത് മുടി വളർച്ചയ്ക്ക് […]
