Health

‘ഇനി അവന്റെ കാലം..’, ചക്കച്ചുള മുതൽ ചക്കമടലു വരെ പോഷകങ്ങളുടെ കലവറ, ചക്ക ദീർഘകാലം സൂക്ഷിക്കാനുമുണ്ട് വഴി

കേരളത്തിൽ ഇനി അവന്റെ കാലമാണ്… നാട്ടിൻപുറങ്ങളിൽ ചക്ക വരവറിയിച്ചു കഴിഞ്ഞു. പുറമെ കണ്ടാൽ കുറച്ചു പരുക്കനാണെങ്കിലും ചക്ക ആളൊരു ഉപകാരിയാണ്. ചക്കച്ചുളയും കുരുവും എന്തിനേറെ പറയുന്നു ചക്ക മടലു പോലും പലരും കളയാറില്ല. അത്രയും ​ഗുണങ്ങൾ അടങ്ങിയതാണ് ചക്കയെന്ന് സാരം. മാർക്കറ്റിൽ എത്തുന്ന പല വിദേശികളെക്കാളും പോഷക​ഗുണത്തിൽ എപ്പോഴും […]