Health

തലയിൽ ചൂടാൻ മാത്രമല്ല, ആരോ​ഗ്യ​ഗുണത്തിലും മുല്ലപ്പൂക്കൾ റാണി തന്നെ

പൂക്കളുടെ റാണി എന്നാണ് മുല്ലപ്പൂക്കളെ പണ്ടു മുതൽ തന്നെ വിളിക്കുന്നത്. അത് അവയുടെ മനം കവരുന്ന മണം കൊണ്ട് മാത്രമല്ല, ആരോ​ഗ്യ ​ഗുണങ്ങൾ കൊണ്ട് കൂടിയാണ്. ഫ്രഷ് ആയ മുല്ലപ്പൂക്കളുടെ സു​ഗന്ധം മാനസിക ഉത്കണ്ഠ കുറയ്ക്കാനും റിഫ്രെഷ് ആകാനും സഹായിക്കും. ദൈവത്തിന്‍റെ സമ്മാനം എന്ന് അർഥം വരുന്ന പേർഷ്യൻ […]