Health
നാരങ്ങ പിഴിഞ്ഞ ശേഷം ഇനി തോട് വലിച്ചെറിയേണ്ട, ഇങ്ങനെയൊന്ന് ഉപയോഗിച്ചു നോക്കൂ
മനസും ശരീരവും റീഫ്രഷ് ആകാൻ നാരാങ്ങ വെള്ളം ബെസ്റ്റ് ആണ്. നാരങ്ങ പിഴിഞ്ഞ നീര് എടുത്ത ശേഷം തോട് വലിച്ചെറിയുകയാണ് പലരുടെയും പതിവ്. എന്നാൽ നാരങ്ങയുടെ നീര് പോലെ തന്നെ പോഷകസമ്പുഷമാണ് അവയുടെ പുറംതോടും. മാത്രമല്ല, ചെറുനാരങ്ങയുടെ പുറംതോട് കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ച് കേക്കിലും സാലഡുകളിലും സൂപ്പിലും […]
