Health
കറികളിൽ കടുകു താളിക്കുന്നത് എന്തിനാണെന്ന് അറിയാമോ?
എന്തിനാണ് കറികളിൽ കടുകു താളിക്കുന്നതെന്ന് അറിയാമോ? ഭക്ഷണത്തിന് രുചിയും മണവും നൽകുന്നതിനൊപ്പം ദഹനത്തെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ഈ അവസാഘട്ട പ്രക്രിയ. കടുകിൽ അടങ്ങിയ ആന്റിഓക്സിഡൻ്റുകളുടെ ഗുണങ്ങൾ ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു. കറികൾക്കു കടുകു താളിക്കുന്ന സമ്പ്രദായം മൂവായിരം വർഷങ്ങൾക്കു മുൻപു തന്നെ നിലവിലുണ്ടെന്നാണ് ഭക്ഷണ ചരിത്രകാരന്മാർ പറയുന്നത്. […]
