Health

പപ്പായ കഴിച്ചാൽ ജലദോഷം കൂടുമോ?

പപ്പായ ഇഷ്ടമില്ലാത്തവർ പോലും അവയുടെ ​ഗുണങ്ങൾ അറിഞ്ഞാൽ അവ കഴിക്കും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഏറ്റവും മികച്ച പഴമാണ് പപ്പായ. മറ്റ് പഴങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ നാരുകള്‍, ദഹന എന്‍സൈമുകള്‍, വിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകഗുണങ്ങള്‍ പപ്പായയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പപ്പായ രാത്രി ഉറങ്ങുന്നതിന് മുൻപ് കഴിക്കുന്നത് ഉറക്കം മെച്ചപ്പെടാനും അമിതവണ്ണം […]