Health

വിദേശിയാണെങ്കിലും ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് കിവി; ഗുണങ്ങളറിയാം

ഇന്ന് ലോകത്ത് ലഭ്യമായതിൽ ഏറ്റവും പോഷകഗുണങ്ങൾ ഉള്ള പഴങ്ങളിൽ ഒന്നായിട്ടാണു് ‘കിവി’ യെ കണക്കാക്കുന്നത്. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍,അയണ്‍, സിങ്ക് എന്നിവയാലും സമ്പന്നമാണ്. വിറ്റാമിന്‍ സിയുടെ ഉയര്‍ന്ന ഉറവിടമാണ് കിവിപ്പഴം. ഇത് നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ശക്തമായ ആന്റിഓക്‌സിഡന്റായും വിറ്റാമിന്‍ സി പ്രവര്‍ത്തിക്കുന്നതിനാല്‍ ചര്‍മ്മത്തിനും മുടിക്കും […]

No Picture
Health

ഭംഗി മാത്രമല്ല കഴിച്ചാലൂം സൂപ്പറാ…ഡ്രാഗണ്‍ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം!

ഭംഗി മാത്രമല്ല ഏറെ ആരോഗ്യഗുണവുമുള്ള ഫലമാണ് ഡ്രാഗണ്‍ഫ്രൂട്ട്. ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെ പ്രഭാതഭക്ഷണ സമയമാണ്. രാവിലെ ഇത് കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് നല്ലതാണ്. എന്നിരുന്നലും അത്താഴത്തിനൊപ്പവും ഈ ഫ്രൂട്ട് കഴിക്കാവുന്നതാണ്. വിറ്റാമിന്‍ എ, സി, മഗ്നീഷ്യം, കാത്സ്യം, അയണ്‍ എന്നിവയും ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ട്. […]

No Picture
Health

മ്യൂസിക് തെറാപ്പി അഥവാ സംഗീത ചികിത്സ; അറിയാം… കൂടുതലായി

മരുന്നുകൾ കൊണ്ട് ഭേദപ്പെടുത്താൻ കഴിയാത്ത മനസ്സിലെ മുറിവുകളെ സംഗീതത്തിന് കീഴ്പ്പെടുത്താൻ കഴിയും എന്ന് മനഃശാസ്ത്രജ്ഞർ പറയാറുണ്ട്. ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ച സംഗീത ചികിത്സയാണ് മ്യൂസിക് തെറാപ്പി (Music Therapy) എന്ന് അറിയപ്പെടുന്നത്. ഗവേഷണപഠനങ്ങൾ നിരവധി നടക്കുന്ന ഒരു ശാസ്ത്ര മേഖല കൂടിയാണ് മ്യൂസിക് തെറാപ്പിയുടേത്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ […]