Health
പരീക്ഷാപ്പേടി അകറ്റാൻ ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വേനൽ ചൂടിനൊപ്പം പരീക്ഷാക്കാലവും തുടങ്ങുകയാണ്. മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ ടെൻഷൻ കൂടുന്ന കാലം. ഈ കാലയളവിൽ കുട്ടികൾ ഉറക്കവും ഭക്ഷണവും ഒഴിവാക്കി പഠിത്തത്തിൽ മുഴുകും. എന്നാൽ ഇത് അത്ര നല്ല ശീലമല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പഠനത്തിനൊപ്പം ശരീരികവും മാനസികവുമായ ആരോഗ്യവും പ്രധാനമാണ്. കുട്ടികളുടെ ഭക്ഷണരീതിയിൽ പ്രഭാത ഭക്ഷണം മുതൽ […]
