Health
ഒരു ദിവസം എത്ര വെള്ളം കുടിക്കണം, രോഗികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണം
ജലാംശം ഇല്ലാതെ ശരീരത്തിൽ ഒരു അവയവത്തിനും പ്രവർത്തിക്കാനാകില്ല. ഹൃദയമിടിപ്പ് ക്രമീകരിക്കുന്നതു മുതൽ മാലിന്യങ്ങൾ പുറന്തുള്ളതിന് വരെ ജലാംശം കൂടിയേ തീരു. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഏറ്റവും മികച്ച മാർഗം വെള്ളം കുടിക്കുക എന്നതാണ്. എന്നാൽ വെള്ളം മാത്രമല്ല, ദ്രാവക രൂപത്തിലുള്ള ഭക്ഷണം, ജലാംശം അടങ്ങിയ പഴങ്ങൾ എന്നിവയെല്ലാം ശരീരത്തിന് […]
