
മുട്ട പുഴുങ്ങുന്നതാണോ പൊരിക്കുന്നതാണോ ആരോഗ്യത്തിന് നല്ലത്
ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ കിട്ടുന്നതിന് വളരെ എളുപ്പത്തിൽ ഡയറ്റിൽ ചേർക്കാവുന്ന ഒന്നാണ് മുട്ട. പുഴുങ്ങിയും പൊരിച്ചുമൊക്കെ മുട്ട ദൈനംദിന ഡയറ്റിൻ്റെ ഭാഗമാകാറുണ്ട്. മുട്ട പാകം ചെയ്യുന്ന രീതി മാറുമ്പോൾ അവയുടെ പോഷകമൂല്യത്തിലും ചെറിയ തോതിൽ മാറ്റമുണ്ടാകാറുണ്ട്. പുഴുങ്ങിയ മുട്ട പുറമെ കാണുമ്പോൾ സിംപിള്‍ ആണെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ പവര്‍ഫുള്‍ […]