Health

ചായയ്ക്കൊപ്പം സ്പൈസി ഭക്ഷണം വേണ്ട, തടി കേടാകും

രാവിലെ ബ്രേക്ക്ഫാസ്റ്റിന് എന്തായിരുന്നുവെന്ന് ചോദിക്കുന്നതിന് പകരം, രാവിലെ ചായയ്ക്ക് എന്തായിരുന്നു എന്ന് അന്വേഷിക്കുന്ന മലയാളികളാണ് ഏറെയും. രാവിലെത്തെ ചായ.., നാലുമണിക്കത്തെ ചായ.., പിന്നെ സമയം കിട്ടുമ്പോഴൊക്കെ ചായ.. അത്രത്തോളം മലയാളികളുടെ ജീവിതവുമായി ചായ ഇഴുകിച്ചേർന്ന് നിൽക്കുകയാണ്. ചായയെന്ന് പറയുമ്പോൾ പാലൊഴിച്ച ചായയോടാണ് മിക്കയാളുകൾക്കും പ്രിയം. എന്നാല്‍ ചായയില്‍ മറഞ്ഞിരിക്കുന്ന […]