തേന്‍ ചൂടാക്കി ഉപയോഗിക്കരുതെന്ന് വെറുതെ പറയുന്നതല്ല; കാരണങ്ങള്‍ ഇതൊക്കെയാണ്
ഭക്ഷണത്തിന് മധുരം നല്‍കുന്ന കുറച്ചുകൂടി ഹെല്‍ത്തിയായ ഒരു ചോയ്‌സായാണ് പലപ്പോഴും നാം തേനിനെ കാണാറ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കല്‍, ദഹനശേഷി കൂട്ടല്‍, മുറിവുണക്കല്‍ തുടങ്ങി നിരവധി ആരോഗ്യഗുണങ്ങളാണ് തേനിനുള്ളത്. നിരവധി ഗുണങ്ങളുള്ള തേന്‍ പാചകത്തില്‍ സ്ഥിരമായി ഉപയോഗിച്ചുകൂടേ, തേന്‍ ചൂടാക്കി ഉപയോഗിച്ചുകൂടേ, മധുരപലഹാരങ്ങള്‍ ഓവനില്‍ ഉണ്ടാക്കുമ്പോള്‍ അതില്‍ ചേര്‍ത്തുകൂടേ എന്ന് […]
