പൊണ്ണത്തടിയും മൈഗ്രെയ്നും മാറും, വെറും പച്ചവെള്ളം കുടിച്ചാൽ മതിയെന്ന് പഠനം
നല്ല ആരോഗ്യത്തിന് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം നമ്മൾക്കെല്ലാവർക്കും അറിയാം. എന്നാൽ ചില രോഗാവസ്ഥകൾ ഒഴിവാക്കാനും വെള്ളം കുടിക്കുന്ന ശീലം ഉപകാരപ്രദമായിരിക്കുമെന്ന് സമീപകാല പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മൈഗ്രെയ്ൻ, പൊണ്ണത്തടി, കിഡ്നി സ്റ്റോൺ, പ്രമേഹം, ഹൈപ്പോടെൻഷൻ തുടങ്ങിയ രോഗാവസ്ഥയുള്ളവരിൽ വെള്ളം കുടിക്കുന്ന ശീലം വലിയ തോതിൽ മാറ്റങ്ങൾ വരുത്തമെന്ന് കാലിഫോണിയ […]
