
ഈ തണുപ്പുകാലത്ത് തേൻ ചേർത്ത ഇഞ്ചി ചായയാണ് ബെസ്റ്റ്! പ്രതിരോധം ശക്തമാക്കാം
മഞ്ഞും തണുപ്പുമൊക്കെയായി കാലാവസ്ഥ പതിയെ മാറി തുടങ്ങി. ഇനി രോഗങ്ങളും പിടിമുറുക്കും. രോഗാണുക്കളെ ചെറുക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു മികച്ച മാര്‍ഗമാണ് തേനും ഇഞ്ചിയും ചേര്‍ത്തു തിളപ്പിക്കുന്ന ചായ. പറയുമ്പോള്‍ സിംപിള്‍ ആണെങ്കിലും സംഭവം പവര്‍ഫുള്‍ ആണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും രോഗാണുക്കളോട് പൊരുതാന്‍ […]