
അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിയാറുണ്ടോ? സൂക്ഷിക്കണം
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക എന്നത് നമ്മുടെ ദൈന്യം ദിന ജീവിതത്തില്‍ വളരെ സാധാരണമായ ഒന്നാണ്. പാത്രങ്ങളിലോ അലൂമിനിയം ഫോയിലിലോ പ്ലാസ്റ്റിക് കവറുകളുലോ ഒക്കെയാകും ഇത്തരത്തില്‍ ഭക്ഷണം സൂക്ഷിക്കുക. എന്നാല്‍ ഇത്തരത്തില്‍ അലുമിനിയം ഫോയിലില്‍ ഭക്ഷണം സൂക്ഷിക്കുന്നത് ആരോഗ്യത്തിന് നന്നല്ലെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. അലൂമിനിയത്തില്‍ ധാരാളം രാസവസ്തുക്കള്‍ […]