Health
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കശുവണ്ടി കഴിക്കാം; പക്ഷേ എങ്ങനെ കഴിക്കണമെന്ന് അറിയണം
ലോകത്തിലെ ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് ഹൃദ്രോഗം. രോഗം വരുന്നതിന് മുന്‍പ് അത് തടയുക എന്നാതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചില വ്യത്യാസങ്ങള്‍ രോഗപ്രതിരോധത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. കശുവണ്ടിപ്പരിപ്പില്‍ ഹൃദയാരോഗ്യത്തെ സഹായിക്കുന്ന കൊഴുപ്പുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യധാതുക്കള്‍, ശക്തമായ ആന്റി ഓക്‌സിഡന്റുകള്‍ […]
