Health
ഡയറ്റിൽ കോംപ്രമൈസ് വേണ്ട, ഫിറ്റ്നസ് ഫ്രീക്കുകൾക്ക് പ്രത്യേക ക്രിസ്മസ് കേക്ക്, റെസിപ്പി
ക്രിസ്മസിന് കേക്ക് ഇല്ലാതെ എന്ത് ആഘോഷം. സാധാരണ ക്രിസ്മസ് കേക്കുകൾ പഞ്ചസാരയും ബട്ടറും ധാരാളം അടങ്ങിയിട്ടുണ്ടാവും. ഇത് ആരോഗ്യത്തിന് അത്ര സുരക്ഷിതമായിരിക്കില്ലെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട് തന്നെ കുറ്റബോധമില്ലാതെ കേക്ക് ആസ്വദിക്കാൻ ഇപ്പോൾ ഫിറ്റ്നസ് കേക്കുകളാണ് ട്രെൻഡ്. ജിമ്മിൽ പോകുന്നവർക്കും ഡയറ്റ് ശ്രദ്ധിക്കുന്നവർക്കുമെല്ലാം സന്തോഷത്തെ ക്രിസ്മസിന് കേക്ക് കഴിക്കാൻ ഇതാ […]
