Health
ഡയറ്റ് ഹെൽത്തി ആക്കണോ? പാലും മുട്ടയും മാത്രം പോരാ, ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം
ഫസ്റ്റ് ഫുഡ് സംസ്ക്കാരം വ്യാപകമായതോടെ ആരോഗ്യകരമായ ഭക്ഷണശീലം പലരിലും കുറഞ്ഞു. അതോടെ പോഷകക്കുറവും അമിതവണ്ണവും ഇന്ന് വളരെ സാധാരണമായിരിക്കുകയാണ്. ആരോഗ്യകരമായ ഒരു ഡയറ്റ് വികസിപ്പിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാര്‍ബോഹൈഡ്രേറ്റുകൾ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് അനിവാര്യമായ ഒരു മാക്രോന്യൂട്രിയന്റാണ് കാര്‍ബോഹൈഡ്രേറ്റുകള്‍. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം നമ്മുടെ ഡയറ്റില്‍ കാര്‍ബോഹൈഡ്രോറ്റുകള്‍ […]
