Health

തടി കുറയ്ക്കാൻ അത്താഴം കഴിഞ്ഞ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് പല രോ​ഗങ്ങളെയും തടയിടാൻ സഹായിക്കും. തടി കുറയ്ക്കാൻ കർശ ഡയറ്റും വ്യായാമങ്ങളും പിന്തുടരുന്ന നിരവധി ആളുകളുണ്ട്. എന്നാൽ കർശന നിയന്ത്രണങ്ങൾ ഒരു പരിധി കഴിഞ്ഞാൽ മടുപ്പാവുകയും പാതിവഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. പകരം ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരികയാണ് പ്രധാനം. അത്താഴത്തിന് ശേഷമുള്ള […]