Food
ഉച്ചഭക്ഷണം കഴിക്കാൻ പ്രത്യേക സമയമുണ്ട്, നേരം തെറ്റിയാലെടുക്കാം ഈ മുൻകരുതൽ
ഉച്ചഭക്ഷണം കഴിക്കാൻ സമയമുണ്ടോ? ഉണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാവിലെ 11 മണിക്കും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയിലാണ് ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയം. ഉച്ചഭക്ഷണം വൈകി കഴിക്കുന്നത് ഉദരസംബന്ധമായ പല അസ്വസ്ഥതകള്‍ക്കും കാരണമാകും. ഉച്ചഭക്ഷണം കഴിക്കുന്നത് വൈകിയാൽ വെള്ളം കുടിക്കാം ശരീരത്തില്‍ ജലാംശം വളരെ പ്രധാനമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സ്വാഭാവികമായി […]
