
ചായ വിത്തൗട്ട് ആക്കിയിട്ടു മാത്രം കാര്യമില്ല, പ്രമേഹം കുറയാൻ ‘കടി’യും നിയന്ത്രിക്കണം
പ്രമേഹ നിയന്ത്രണത്തിൻ്റെ ഭാഗമായി ഇപ്പോൾ മലയാളികളുടെ ഇടയിൽ വിത്തൗട്ട് ചായയുടെ എണ്ണം വല്ലാതെ കൂടിയിരിക്കുന്നു. എന്നാൽ കാപ്പിയും ചായയും മാത്രം വിത്തൗട്ട് ആക്കിയിട്ടു കാര്യമില്ല, ചായയ്ക്കൊപ്പം ചെറുകടികൾ കൂടിയാൽ ഈ നിയന്ത്രണം വെറുതെയാകും. മധുരമില്ലാത്ത ചായയും അതിനൊപ്പം ചെറുകടികൾ കഴിക്കുകയും കൂടി ചെയ്താൽ അതിനൊപ്പം എത്തുന്ന ഗ്ലൂക്കോസ്, ഒഴിവാക്കിയ […]