Health
അസിഡിറ്റി ആണോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം
ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറ്റിലുണ്ടാകുന്ന എരിച്ചിലാണ് അസിഡിറ്റിയുടെ പ്രാരംഭ ലക്ഷണം. ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണിതെങ്കിലും മിക്കവാറും ആളുകൾ കാര്യമാക്കാറില്ല. ആമാശയത്തിൽ അമിതമായി ആസിഡ് (ഹൈഡ്രോക്ലോറിക് ആസിഡ്) ഉൽപ്പാദിപ്പിക്കപ്പെടുന്നതു മൂലമാണ് അസിഡിറ്റി അഥവാ ആസിഡ് റിഫ്‌ളക്‌സ് സംഭവിക്കുന്നത്. നെഞ്ചെരിച്ചിൽ, പുളിച്ച ഏമ്പക്കം, വയറുവേദന, ദഹനക്കേട് തുടങ്ങിയ അസ്വസ്ഥതകൾ […]
