Health

പനീറോ ചീസോ, കൂടുതൽ ആരോ​ഗ്യകരം ഏത്?

രുചികരമാണെങ്കിലും ആരോ​ഗ്യകരമായ ഭക്ഷണശീലത്തിൽ നിന്ന് പലപ്പോഴും ചീസിനെ നമ്മൾ മാറ്റിനിർത്താറുണ്ട്. അതേസമയം പനീറിനെ ചേർത്തു വയ്ക്കാറുമുണ്ട്. എന്നാൽ ഇവയുടെ ആരോ​ഗ്യ​ഗുണങ്ങൾ പരിശോധിച്ചാൽ ഉത്തരം നിങ്ങളെ അത്ഭുതപ്പെടുത്തും. പൊതുവേ പനീറിനെയാണ് ആരോഗ്യകരമായ ചോയിസ് എന്ന് കരുതുന്നതെങ്കിലും താരതമ്യം ചെയ്ത് നോക്കുമ്പോള്‍ മൊസെറെല്ലയാണ് മെച്ചമെന്ന് കാണാം. പനീര്‍ കഴിക്കുമ്പോള്‍ കുറഞ്ഞത് 5-6 […]

Health

മായമല്ല, മന്ത്രമല്ല! പ്രായം കുറയ്ക്കുന്ന നാല് ഭക്ഷണങ്ങൾ

ആരോ​ഗ്യകരമായ ചർമം, ഊർജ്ജം, പ്രതിരോധശേഷി എന്നിവ വാർദ്ധക്യത്തിലും നമ്മെ ചെറുപ്പമായിരിക്കാന്‍ സഹായിക്കും. ചെറുപ്പം സംരക്ഷിക്കാനുള്ള പ്രധാന ഘടകം ഭക്ഷണമാണെന്ന് വെൽനസ് ഇൻഫ്ലുവൻസറായ സറീന മനെൻകോവ പറയുന്നു. തനിക്ക് 39 വയസുണ്ടെങ്കിലും തന്റെ ബയോളജിക്കൽ പ്രായം 25 ആണെന്ന് അവർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. ജനിതകവും ജീവിതശൈലിയും ഉറക്കവും […]

Health

നോൺ-വെജ്ജ് വിഭവങ്ങളിൽ നാരങ്ങനീര് ഒഴിക്കുന്നത് എന്തിന്?

റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ നോൺവെജ്ജ് വിഭവങ്ങളിൽ നാരങ്ങ നീര് പിഴിഞ്ഞൊഴിക്കാനായി ഒരു കഷ്ണം നാരങ്ങ കൂടി നൽകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? എന്നാൽ എന്തിനാണ് നാരങ്ങ നീര് ഇത്തരത്തിൽ നോൺവെജ് വിഭവത്തിൽ ഒഴിക്കുന്നതെന്ന് അറിയാമോ? അതിന് പിന്നിൽ ഒരു ശാസ്ത്രമുണ്ട്. പലർക്കും ഈ രുചി ഇഷ്ടപ്പെട്ടിട്ടാണ് ഈ ആചാരം ആവർത്തിക്കുന്നത്. […]

Health

നല്ല ഉറക്കത്തിനും ഉന്മേഷമുള്ള പ്രഭാതത്തിനും രാത്രി കഴിക്കേണ്ട ഭക്ഷണങ്ങൾ

രാവിലെ ഉന്മേഷത്തോടെ ഉണർന്ന് പുതിയൊരു ദിവസം ആരംഭിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? ഇതിന് നമ്മുടെ രാത്രിയിലെ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അത്താഴം ഒഴിവാക്കുന്നത് നല്ല പ്രവണതയല്ല. ഇത് വിശപ്പും ക്ഷീണവും ഉണ്ടാക്കും. ഉറങ്ങുന്നതിന് ഏകദേശം രണ്ട് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുന്നത് ദഹനത്തിനും നല്ല ഉറക്കത്തിനും സഹായകമാകും. […]

Health

മനസറിഞ്ഞു കഴിക്കാം, ആരോഗ്യകരമായ ഭക്ഷണക്രമം എങ്ങനെയായിരിക്കണം

അനാരോ​ഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലങ്ങളും കാരണം ജീവിതശൈലി രോ​ഗങ്ങളുടെ തോത് വലിയ രീതിയിൽ വർധിച്ചു. ആരോഗ്യകരമായ ഭക്ഷണശീലം ക്രമീകരിക്കുന്നതിന് ഇഷ ഫൗണ്ടേഷൻ സ്ഥാപകനായ സദ്​ഗുരുവിന്‍റെ ചില ടെക്നിക്കുകൾ പരിശോധിക്കാം. അവബോധത്തോടെ ഭക്ഷണം കഴിക്കുക ഭക്ഷണത്തെ വെറും ഇന്ധനമായി മാത്രം കാണെരുതെന്ന് അദ്ദേഹം ഉപദേശിക്കുന്നു. പൂർണ അവബോധത്തോടെ ഭക്ഷണം കഴിക്കുന്നത്, എന്ത് […]