Health
അസിഡിറ്റി കുറയ്ക്കാം, ഹെൽത്തി ചെറുപയർ സാലഡ് റെസിപ്പി
വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു പോഷകസമൃദ്ധമായ വിഭവമാണ് സാലഡ്. പച്ചക്കറികളും പഴങ്ങളും ചേർത്തുണ്ടാക്കുന്ന സാലഡിന് ആരോഗ്യഗുണങ്ങൾ ഒരുപാടാണ്. ചെറുപയർ മുളപ്പിച്ചത് സാലഡിൽ ചേർക്കുന്നതു കൊണ്ട് ദഹനം സുഗമമാക്കാനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കും. അത്താഴത്തിന് കഴിക്കാവുന്ന മികച്ചൊരു ചെറുവയർ സാലഡ് തയ്യാറാക്കിയാലോ? ചേരുവകൾ മുളപ്പിച്ച ചെറുപയർ തക്കാളി സവാള/ഉള്ളി കുക്കുമ്പർ […]
