
കൊറോണറി ആർട്ടറി ഡിസീസ്; ഈ സൂചനകൾ തിരിച്ചറിയാതെ പോകരുത്
ലോകത്തുടനീളം ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന കരണങ്ങളിൽ ഒന്നാണ് കൊറോണറി ആർട്ടറി ഡിസീസ്. ധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് മൂലം കാര്യക്ഷമമായി രക്തചംക്രമണം നടക്കാതെ വരുമ്പോൾ ഹൃദയത്തിന് സമ്മർദ്ദമുണ്ടാകും. ഇതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും തിരിച്ചറിയാതെ പോകാറുണ്ട്. എന്നാൽ ശരീരം തുടർച്ചയായി പല സൂചനകളും തന്നുകൊണ്ടേയിരിക്കും. […]