ഷുഗറും പ്രഷറും കൊളസ്ട്രോളും 50 കഴിഞ്ഞാൽ പേരയ്ക്ക ഒഴിവാക്കേണ്ട
അൻപതു വയസു കഴിഞ്ഞാൽ ഷുഗറും പ്രഷറും കൊളസ്ട്രോളുമൊക്കെയായി പലവിധ ആശങ്കകളാണ്. ആരോഗ്യകരമായ ഭക്ഷണമാണ് ഇവയെല്ലാം തടയാനും നിയന്ത്രിക്കാനുള്ള ഒരു വഴി. അതിനായി സൂപ്പർ ഫുഡുകളുടെ പിന്നാലെ പോകേണ്ട കാര്യമില്ലെന്ന് വിശദീകരിക്കുകയാണ് പോഷകാഹാര വിദഗ്ധയായ ദീപ്സിഖ ജെയിൻ. പലപ്പോഴും നമുക്ക് സുലഭമായി കിട്ടുന്ന പഴങ്ങളിൽ ശക്തമായ ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രമേഹ […]
