Keralam

സംസ്ഥാനത്ത് ശക്തമായ വേനല്‍മഴ, വീട്ടുമുറ്റത്ത് നിന്ന സ്ത്രീ മിന്നലേറ്റ് മരിച്ചു; കോഴിക്കോട് വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിനിടെ ആശ്വാസമായി എത്തിയ ശക്തമായ വേനല്‍മഴയില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും വ്യാപക നാശനഷ്ടവും. മലബാര്‍ ജില്ലകളിലെ വിവിധയിടങ്ങളിലാണ് ശക്തമായ വേനല്‍മഴ ലഭിച്ചത്. മലപ്പുറം എടവണ്ണയില്‍ ഇടിമിന്നലേറ്റാണ് ജീവഹാനി സംഭവിച്ചത്. പാലപ്പറ്റ സ്വദേശി കാരിയാണ് (65) മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. കോഴിക്കോട് ജില്ലയിലെ മലയോര […]