
World
ദക്ഷിണാഫ്രിക്കന്‍ താരം ഹെൻറിച്ച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു
ദക്ഷിണാഫ്രിക്കന്‍ താരം ഹെൻറിച്ച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. എല്ലാ ഫോർമാറ്റുകളിൽ നിന്നും താരം വിരമിച്ചു. ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നെങ്കിലും തനിക്ക് പൂര്‍ണ സമാധാനം തോന്നുന്നുവെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ താരം പറഞ്ഞു.വിരമിക്കല്‍ ദുഃഖകരമാണെന്നും, ഏറെ ആലോചനകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും ക്ലാസണ്‍ വിശദീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ ജഴ്‌സി ധരിക്കുന്നതിലേക്ക് താന്‍ […]