World

ഹെർഫോർഡിന് തിലകക്കുറിയായി സ്‌പൈസ് ട്രെയ്ൽസ് മിനി മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

ഹെർഫോർഡ്, യു കെ: ഹെർഫോർഡിന് തിലകക്കുറിയായി സ്‌പൈസ് ട്രെയ്ൽസ് മിനി മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ഹെർഫോർഡ് സിറ്റി സെന്ററിന് സമീപം യൂണിയൻ സ്ട്രീറ്റിലാണ് വ്യാഴാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചത്. ഉപഭോക്താക്കളുടെ താത്പര്യത്തിനനുസരിച്ച്‌ ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഏറ്റവും ആകർഷകമായ വിലയിൽ സ്‌പൈസ് ട്രെയ്ൽസ് മിനിമാർക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ […]

World

ഇംഗ്ലണ്ടിന് വേണ്ടി സ്വർണം നേടി മലയാളി പെൺകുട്ടി; അഭിമാനമായി തീർദ്ധ റാം മാധവ്

ഹെർഫോർഡ്, യുകെ:  സ്കോട്ലൻഡിലെ ഗ്ലാസ്‌ഗോയിൽ വെച്ച് നടന്ന തായ്‌ക്വോണ്ടോ അന്താരാഷ്ട്ര ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മലയാളി പെൺകുട്ടി. ഹെർഫോർഡ് സ്വദേശി തീർദ്ധ റാം മാധവാണ് ഇംഗ്ലണ്ടിന് വേണ്ടി സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്.  പതിനൊന്നു മുതൽ പതിനാലു വയസ്സുവരെയുള്ള പെൺകുട്ടികളുടെ റെഡ് ബെൽറ്റ് കാറ്റഗറിയിലാണ് തീർദ്ധ ഈ അഭിമാനനേട്ടം കരസ്ഥമാക്കിയത്. […]

World

ഹെർഫോർഡ് സെന്റ് ജോൺസ് ദ ബാപ്റ്റിസ്‌റ്റ് യാക്കോബായ സുറിയാനി പള്ളിയിൽ യൂഹാനോന്‍ മാംദോനയുടെ ഓര്‍മ പെരുന്നാളും വാര്‍ഷികവും ഫെബ്രുവരി 14, 15 തീയതികളില്‍

ഹെയർഫോർഡ് സെന്റ് ജോൺസ് ദ്‌  ബാപ്റ്റിസ്‌റ്റ് യാക്കോബായ സുറിയാനി പള്ളിയിൽ കാവൽ മാധ്യസ്ഥനായ യൂഹാനോൻ മാംദോനയുടെ ഓർമപ്പെരുന്നാളും, ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും 2025 ഫെബ്രുവരി 14,15 (വെള്ളി, ശനി) തീയതികളിൽ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 6.00 മണിക്ക്  പെരുന്നാൾ കൊടിയേറ്റ്, സന്ധ്യാപ്രാർത്ഥന, പ്രസംഗം ആശീർവാദം. തുടർന്ന് സ്ഥലം […]